Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : MDMA

പ​രി​ച​ര​ണം മാ​ത്ര​മ​ല്ല ല​ഹ​രി​യു​മു​ണ്ട്! ഡോ​ക്ട​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ഡോ​ക്ട​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ. ക്ലി​നി​ക്കി​ൽ നി​ന്നാ​ണ് ഡോ​ക്ട​ർ പി​ടി​യി​ലാ​യ​ത്.

ഏ​റ്റു​മാ​നൂ​രി​ലെ ഡ​യ​ൽ ഡോ​ക്ട​ർ ഹോം ​ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ അ​രു​ൺ മു​ര​ളീ​ധ​ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഡോ​ക്ട​റു​ടെ കൈ​യി​ൽ നി​ന്ന് 0.8 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​തി ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Kerala

കോഴിക്കോട് എംഡിഎംഎയും ഡിജിറ്റൽ ത്രാസുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിംഗ് കവറുകളുമായി രണ്ടു പേർ അറസ്റ്റിൽ. ഓമശ്ശേരി സ്വദേശികളായ ഷെരീഫ് (38), സി.കെ. സമീർ (38) എന്നിവരാണ് പിടിയിലായത്.

റൂറൽ എസ്.പി. മെറിൻ ജോസഫിന്‍റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പൊലിസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ലഹരിമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളിൽ നിന്ന് ലഹരി വിൽപനയിലൂടെ ലഭിച്ച ഒരു ലക്ഷത്തി എഴുപത്തിഏഴായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ഒന്നര ലക്ഷം രൂപ വരെ വിലവരും. പ്രദേശത്ത് വ്യാപകമായി ലഹരി വിൽപന നടത്തുന്നതായി ഇവർക്കെതിരെ നാട്ടുകാർ നിരന്തരം പരാതികൾ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്

Kerala

എ​റ​ണാ​കു​ള​ത്ത് 30 ഗ്രാം ​ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​ടെ വ​ൻ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. എ​ള​മ​ക്ക​ര പൊ​ലി​സ് പ​രി​ധി​യി​ലെ പു​തു​ക്ക​ല​വ​ട്ടം പാ​റ​യി​ൽ റോ​ഡ് പു​ളി​ക്ക​ൽ വീ​ട്ടി​ൽ ആ​ൻ​സ​ൺ ആ​ന്‍റ​ണി (39) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 30.430 ഗ്രാം ​എം​ഡി​എം​എ, 10.8 ഗ്രാം ​ക​ഞ്ചാ​വ്, 1.40 ഗ്രാം ​ച​ര​സ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പു​തു​ക്ക​ല​വ​ട്ട​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ൻ​സ​ൺ ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ല​ഹ​രി​മ​രു​ന്ന് ക​മ്യേ​ഴ്‌​സ്യ​ൽ അ​ള​വി​ലാ​യ​തി​നാ​ൽ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​പി​മാ​രാ​യ മോ​ഹി​ത് റാ​വ​ത്ത്, അ​രു​ൺ കെ. ​പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നും എം​ഡി​എം​എ എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന​ത​ട​ക്കം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

13 കി​ലോ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്റ്റി​ല്‍

പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ല​​​ഹ​​​രി​​​വേ​​​ട്ട​​​ക​​​ളി​​​ലൊ​​​ന്നാ​​​യ 13 കി​​​ലോ​​​ഗ്രാം എം​​​ഡി​​​എം​​​എ ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍.

മ​​​ല​​​പ്പു​​​റം പ​​​ന്ത​​​ല്ലൂ​​​ര്‍ ക​​​ട​​​മ്പോ​​​ട് സ്വ​​​ദേ​​​ശി ചാ​​​ത്ത​​​ന്‍​ചി​​​റ വീ​​​ട്ടി​​​ല്‍ ഇ​​​ബ്രാ​​​ഹിം ബാ​​​ദു​​​ഷ​​​യെ​​​യാ​​​ണ് (29) ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം കൊ​​​ള​​​ത്തൂ​​​രി​​​ലെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മ​​​ഞ്ചേ​​​രി​​​യി​​​ല്‍ 100 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ആ​​​റം​​​ഗ സം​​​ഘം പി​​​ടി​​​യി​​​ലാ​​​യ കേ​​​സി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു ബാ​​​ദു​​​ഷ​​​യെ​​​ക്കു​​​റി​​​ച്ചു സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​ത്. ഡ​​​ല്‍​ഹി, മും​​​ബൈ, ബം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ആ​​​ഡം​​​ബ​​​ര​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ല്‍ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​യാ​​​ള്‍. ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ 200 കി​​​ലോ​​​യി​​​ല​​​ധി​​​കം ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഇ​​​യാ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍ കൊ​​​ല​​​പാ​​​ത​​​ കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യ ഇ​​​യാ​​​ളെ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ല്‍ പ​​​ത്തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​ടി​​​ച്ചു​​​ത​​​ക​​​ര്‍​ത്ത് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ല്‍ ബം​​​ഗ​​​ളൂ​​​രു പൊ​​​ലി​​​സും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സി​​​ലെ മ​​​റ്റൊ​​​രു സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി അ​​​ഖി​​​ല്‍ ജോ​​​യി​​​യെ ക​​​ഴി​​​ഞ്ഞ മാ​​​സം ബി​​​ഹാ​​​റി​​​ല്‍നി​​​ന്നു പൊ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

Kerala

മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതി എംഡിഎംഎയുമായി പിടിയില്‍; 32 ഗ്രാം രാസലഹരി പിടികൂടി

കൊച്ചി: മൂവാറ്റുപുഴയില്‍ 32 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍. ഓടക്കാലി സ്വദേശിനിയായ മിനിമോള്‍ ആണ് പൊലിസിന്‍റെ പിടിയിലാത്. കോതമംഗലത്ത് മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതിയായ മിനിമോള്‍ ജാമ്യത്തിലിറങ്ങി 13 ദിവസത്തിന് പിന്നാലെയാണ് എംഡിഎംഎ കേസില്‍ പൊലിസ് പിടിയിലായിരിക്കുന്നത്.

ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് റാക്കാട് നാന്തോട് ജംഗ്ഷനു സമീപത്തെ വാടക വീട്ടില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന തൂഫാന്‍ സ്‌ക്വാഡും മൂവാറ്റുപുഴ ഡിവൈഎസ്പി മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് മിനിമോളെ പിടികൂടിയത്.

മിനിമോളോടൊപ്പം താമസിച്ചിരുന്ന ബഷീറിനെ കാണാനില്ലെന്നാണ് വിവരം. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബഷീറിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലിസ്.

അടുത്തിടെയാണ് മിനിമോള്‍ വാടകവീട് എടുത്ത് താമസം ആരംഭിച്ചത്. മുക്കുപണ്ടം പണയം വച്ചതടക്കം ഇവര്‍ക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പിടികൂടിയ ലഹരിമരുന്നിന്‍റെ ഉറവിടം, വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നവരാണോ പ്രതി തുടങ്ങിയ കാര്യങ്ങളില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.

Latest News

Corehub Up