Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Case

ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ തെ​ളി​വി​ല്ല; കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​യി സി​ബി​ഐ

കൊ​​ച്ചി: ട്രാ​​വ​​ന്‍​കൂ​​ര്‍ ടൈ​​റ്റാ​​നി​​യം അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍​ക്കെ​​തി​രേ തെ​​ളി​​വി​​ല്ലാ​​തെ സി​​ബി​​ഐ​​യു​​ടെ ക്ലോ​​സ​​ര്‍ റി​​പ്പോ​​ര്‍​ട്ട്.

സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഹ​​ർ​​ജി​​യു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ന്നി​​ല്ലെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഹ​​ർ​​ജി ഹൈ​​ക്കോ​​ട​​തി തീ​​ർ​​പ്പാ​​ക്കി. സി​​ബി​​ഐ നി​​ല​​പാ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഹൈ​​ക്കോ​​ട​​തി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കെ​​തി​​രാ​​യ ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ദ്യം വി​​ജി​​ല​​ന്‍​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ന​​ല്‍​കി​​യ ഹ​​ർ​​ജി​​യി​​ല്‍ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​ത്തു​​ട​​ര്‍​ന്ന് അ​​ന്വേ​​ഷ​​ണം സി​​ബി​​ഐ ഏ​​റ്റെ​​ടു​​ത്ത​​തോ​​ടെ സി​​ബി​​ഐ​​യെ​​ക്കൂ​​ടി ക​​ക്ഷി ചേ​​ര്‍​ക്കു​​ക​​യാ​​യി​​രു​​ന്നു.ജ​​സ്റ്റീ​​സ് സി. ​​ജ​​യ​​ച​​ന്ദ്ര​​നാ​​ണു ഹ​​ര്‍​ജി പ​​രി​​ഗ​​ണി​​ച്ച​​ത്.

2006ല്‍ ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ ടൈ​​​​റ്റാ​​​​നി​​​​യം പ്രൊ​​​​ഡ​​​​ക്ട്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ മാ​​​​ലി​​​​ന്യ​​​​സം​​​​സ്‌​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കോ​​​​ടി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. ഏ​​​​ക​​​​ദേ​​​​ശം 86 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ന്നു​​​​വെ​​​​ന്ന് വി​​​​ജി​​​​ല​​​​ന്‍​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

പി​​​​ന്നീ​​​​ട് 2023 ന​​​​വം​​​​ബ​​​​റി​​​​ല്‍ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്‌​​​​ക്കെ​​​​തി​​​​രേ കു​​​​റ്റം ചു​​​​മ​​​​ത്താ​​​​നു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സി​​​​ബി​​​​ഐ ക്ലോ​​​​സ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി. ​

ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ ഈ ​​​​റി​​​​പ്പോ​​​​ര്‍​ട്ട് വി​​​​ളി​​​​ച്ചു​​​വ​​​​രു​​​​ത്തി​​​​യ കോ​​​​ട​​​​തി ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up