Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Digital arrest

വീ​ണ്ടും ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്; 65കാ​രി​യു​ടെ 12 ല​ക്ഷം ത​ട്ടി

കൊ​ച്ചി: സി​ബി​ഐ ഓ​ഫി​സ​റാ​ണെ​ന്ന വ്യാ​ജേ​ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്ത് 65കാ​രി​യി​ൽ​നി​ന്ന്‌ 12 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തു. ക​തൃ​ക്ക​ട​വ്‌ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​യാണ് തട്ടിപ്പിനിരയായത്.

ഇവരുടെ ബാ​ങ്ക്‌ ഓ​ഫ്‌ ഇ​ന്ത്യ അ​ക്ക‍ൗ​ണ്ടി​ൽ​നി​ന്ന്‌ നോ​യി​ഡ​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക്‌ അ​ക്ക‍ൗ​ണ്ടി​ലേ​ക്ക്‌ ആ​ർ​ടി​ജി​എ​സാ​യാ​ണു പ​ണം അ​യ​ച്ചു​കൊ​ടു​ത്ത​ത്‌. ക​ഴി​ഞ്ഞ ഒ​മ്പ​തു മു​ത​ൽ 18 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു പ​ണം അ​യ​ച്ച​ത്. പൊ​ലി​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up