Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : death threats

കൊ​​​ല​​​വി​​​ളി ന​​​ട​​​ത്തി​​​യാ​​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി: മ​​ന്ത്രി മു​​ര​​ളീ​​ധ​​ര​​ൻ

ക​​​ണ്ണൂ​​​ർ: കൊ​​​ല​​​വി​​​ളി ന​​​ട​​​ത്തി​​​യാ​​​ൽ കൈ​​​യും കെ​​​ട്ടി നോ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ര​​​ല്ല ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ള്ള​​​തെ​​​ന്ന് മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

മു​​​ൻ എം​​​എ​​​ൽ​​​എ ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ കൊ​​​ല​​​വി​​​ളിപ്ര​​​സം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ജെ​​​ൻ​​​സി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ചെ​​​ല​​​വാ​​​കാ​​​ത്ത മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ണ് ഇ​​​തൊ​​​ക്കെ. ട്രാ​​​ക്ക് വി​​​ട്ട് സ​​​ഞ്ചാ​​​രി​​​ച്ചാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടിയുണ്ടാ​​​കുമെന്നും മ​​​ന്ത്രി മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up