Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : departmednt

ഭി​ന്ന​ശേ​ഷി വ​കു​പ്പ് രൂ​പീ​ക​ര​ണം അ​ടു​ത്ത മ​ന്ത്രി​സ​ഭായോഗത്തിൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​തു​​​​താ​​​​യി ഭി​​​​ന്ന​​​​ശേ​​​​ഷി വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം അ​​​​ടു​​​​ത്ത ആ​​​​ഴ്ച​​​​യി​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി.

പു​​​​തി​​​​യ വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​മ്പ​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​ക​​​​ള​​​​ട​​​​ക്കം പ​​​​ഠി​​​​ച്ച ശേ​​​​ഷം അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യും.

ഭി​​​​ന്ന​​​​ശേ​​​​ഷി ദി​​​​ന​​​​മാ​​​​യ ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നു മു​​​​ത​​​​ൽ വ​​​​കു​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങാ​​​​നാ​​​​ണ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​ണ് ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ ക്ഷേ​​​​മം.

Latest News

Corehub Up