Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : MDMA

പ​രി​ച​ര​ണം മാ​ത്ര​മ​ല്ല ല​ഹ​രി​യു​മു​ണ്ട്! ഡോ​ക്ട​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ഡോ​ക്ട​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ. ക്ലി​നി​ക്കി​ൽ നി​ന്നാ​ണ് ഡോ​ക്ട​ർ പി​ടി​യി​ലാ​യ​ത്.

ഏ​റ്റു​മാ​നൂ​രി​ലെ ഡ​യ​ൽ ഡോ​ക്ട​ർ ഹോം ​ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ അ​രു​ൺ മു​ര​ളീ​ധ​ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഡോ​ക്ട​റു​ടെ കൈ​യി​ൽ നി​ന്ന് 0.8 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​തി ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Latest News

Corehub Up