Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Forest

ഗൃ​ഹ​നാ​ഥ​ൻ വ​ന​ത്തി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

അ​​ടി​​മാ​​ലി: വാ​​ള​​റ ആ​​റാം​​മ​​യി​​ൽ കു​​ള​​മാ​​ക്കു​​ടി വ​​ന​​ത്തി​​നു​​ള്ളി​​ൽ ഗൃ​​ഹ​​നാ​​ഥ​​നെ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

അ​​ടി​​മാ​​ലി ആ​​യി​​രം ഏ​​ക്ക​​ർ താ​​ന്നി​​ക്ക​​പാ​​റ (അ​​മ്പാ​​ട്ടു​​കു​​ന്നേ​​ൽ) വി​​ശ്വ​​നാ​​ഥ​​ൻ (മ​​ണി 63) ആ​​ണ് മ​​രി​​ച്ച​​ത്. കു​​ടും​​ബ​​പ്ര​​ശ്ന​​ങ്ങ​​ളെ തു​​ട​​ർ​​ന്ന് അ​​ഞ്ച് വ​​ർ​​ഷ​​മാ​​യി ത​​നി​​ച്ചാ​​യി​​രു​​ന്നു ഇ​​യാ​​ൾ താ​​മ​​സം.

ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ത​​ൽ ഇ​​യാ​​ളെ കാ​​ണാ​​താ​​യി​​രു​​ന്നു. പൊ​​ലി​​സും നാ​​ട്ടു​​കാ​​രും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

Latest News

Corehub Up