കൊച്ചി: ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ച 18കാരനെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു. മുളവുകാട് സ്വദേശി മുഹമ്മദ് ഫര്‍ഹാനെതിരെയാണ് കേസ് എടുത്തത്.
വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. പൊന്നാരിമംഗലം സര്‍വീസ് റോഡില്‍ പൊലിസ് നടത്തിവന്ന വാഹന പരിശോധനയ്ക്കുകയാണ് പതിനെട്ടുകാരന് കുടുങ്ങിയത്.