x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​സ​ന്‍​സി​ല്ലാ​തെ ബൈ​ക്കി​ല്‍ ക​റ​ക്കം; 18കാ​ര​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: November 28, 2026 10:50 AM IST | Updated: November 28, 2026 10:50 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ബൈ​ക്ക് ഓ​ടി​ച്ച 18കാ​ര​നെ​തി​രെ മു​ള​വു​കാ​ട് പൊ​ലി​സ് കേ​സ് എ​ടു​ത്തു. മു​ള​വു​കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​നെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്ത​ത്.

വാ​ഹ​ന​വും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ന്നാ​രി​മം​ഗ​ലം സ​ര്‍​വീ​സ് റോ​ഡി​ല്‍ പൊ​ലി​സ് ന​ട​ത്തി​വ​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കു​ക​യാ​ണ് പ​തി​നെ​ട്ടു​കാ​ര​ന്‍ കു​ടു​ങ്ങി​യ​ത്.

Tags : Police Case license crime police

Recent News

Corehub Up