x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് ചു​വ​രെ​ഴു​ത്ത്; കേ​സ് എ​ടു​ത്ത് സെ​ന്‍​ട്ര​ല്‍ പൊ​ലി​സ്, അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊച്ചി ബ്യൂറോ
Published: November 28, 2026 10:55 AM IST | Updated: November 28, 2026 10:55 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: രാ​ജേ​ന്ദ്ര മൈ​താ​ന​ത്തെ ശൗ​ചാ​ല​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ അ​ധി​ക്ഷേ​പി​ച്ചു കൊ​ണ്ടു​ള്ള ചു​വ​രെ​ഴു​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലി​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

ബി​എ​ന്‍​എ​സ് 192-ാം വ​കു​പ്പ് പ്ര​കാ​രം ക​ലാ​പാ​ഹ്വാ​ന​ത്തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ലൂ​ര്‍ സ്വ​ദേ​ശി പി. ​ബാ​ല​ച​ന്ദ്ര​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബാ​ല​ച​ന്ദ്ര​ന്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. 

അ​ജ്ഞാ​ത​നാ​യ ആ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. മൈ​താ​ന​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രാ​യ ജി​സി​ഡി​എ പ​രാ​മ​ര്‍​ശം നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഈ ​മാ​സം 20ന് ​ആ​യി​രു​ന്നു ഇം​ഗ്ലി​ഷി​ല്‍ ചാ​യം ഉ​പ​യോ​ഗി​ച്ചു​ള്ള പ​രാ​മ​ര്‍​ശം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Tags : police case registered insulting prime minister central police

Recent News

Corehub Up