Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : License

പേ​ടി​എ​മ്മി​ന്‍റെ ലൈ​സ​ൻ​സ് റി​സ​ർ​വ് ബാ​ങ്ക് റ​ദ്ദാ​ക്കി

മും​ബൈ: പേ​ടി​എം പെ​യ്‌​മ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് റി​സ​ർ​വ് ബാ​ങ്ക് റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 24 മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​ത​നു​സ​രി​ച്ച് പേ​ടി​എം പെ​യ്‌​മ​ന്‍റ് ബാ​ങ്കി​ന് ബി​സി​ന​സ് ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടാ​കി​ല്ല.

ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കും. നി​ക്ഷേ​പ​ക​ർ​ക്ക് നി​ല​വി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. പേ​ടി​എം ആ​പ്പ്‌ വ​ഴി​യു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ളെ ലൈ​സ​ൻ​സ്‌ റ​ദ്ദാ​ക്കി​യ​ത്‌ ബാ​ധി​ക്കി​ല്ല.

Latest News

Corehub Up