Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : GST

ജി​എ​സ്ടി വ​കു​പ്പി​ലെ സ്ഥ​ലംമാ​റ്റം: പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ത​ള്ളി

കൊ​​​​ച്ചി: ജി​​​​എ​​​​സ്ടി വ​​​​കു​​​​പ്പി​​​​ല്‍ പൊ​​​​തു​​​​ സ്ഥ​​​​ലം​​​​മാ​​​​റ്റം ഓ​​​​ണ്‍​ലൈ​​​​ന്‍ വ​​​​ഴി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി.

ഉ​​​​ത്ത​​​​ര​​​​വ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ മ​​​​തി​​​​യാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ സ​​​​തീ​​​​ഷ് നൈ​​​​നാ​​​​ന്‍, പി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

സ്ഥ​​​​ലംമാ​​​​റ്റം ഓ​​​​ണ്‍​ലൈ​​​​ന്‍ വ​​​​ഴി​​​​യാ​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​ബ്യൂ​​​​ണ​​​​ലും (കെ​​​​എ​​​​ടി) പി​​​​ന്നീ​​​​ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

Latest News

Corehub Up