Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : influence of alcohol

മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച 1,708 പേ​​​​ർ കു​​​​ടു​​​​ങ്ങി

കൊ​​​​ച്ചി: കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് വ്യാ​​​​പ​​​​ന​​​​വും സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള പൊ​​​​ലി​​​​സ് സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ ന​​​​ട​​​​ത്തി​​​​യ മെ​​​​ഗാ കോ​​​​മ്പിം​​​​ഗ്-2 പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച 1,708 പേ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി.

ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​വി​​​​ഭാ​​​​ഗം എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​​ലു മു​​​​ത​​​​ൽ രാ​​​​ത്രി പ​​​ത്തു വ​​​​രെ​​​​യും ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 12 മു​​​​ത​​​​ൽ രാ​​​​വി​​​​ലെ ആ​​​​റു വ​​​​രെ​​​​യും ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് 20 പൊലിസ് ജി​​​​ല്ല​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 34,180 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ച​​​​തി​​​​ന് പാ​​​​ല​​​​ക്കാ​​​​ട് (203), പ​​​​ത്ത​​​​നം​​​​തി​​​​ട്ട (155) ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. പ​​​​രി​​​​ശോ​​​​ധി​​​​ച്ച വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 2,780 എ​​​​ണ്ണം ടൂ​​​​റി​​​​സ്റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് (2,901), മ​​​​ല​​​​പ്പു​​​​റം (2,748) ജി​​​​ല്ല​​​​ക​​​​ളും ടൂ​​​​റി​​​​സ്റ്റ് വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (367), ഇ​​​​ടു​​​​ക്കി (356) ജി​​​​ല്ല​​​​ക​​​​ളു​​​​മാ​​​​ണ് മു​​​​ന്നി​​​​ൽ. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​രു​​​​ടെ ഡ്രൈ​​​​വിം​​​​ഗ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ആ​​​​കെ 66 കേ​​​​സു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. വ്യാ​​​​ജ ന​​​​മ്പ​​​​ർ പ്ലേ​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ളും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

259 എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് കേ​​​​സു​​​​ക​​​​ൾ

ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 259 എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക​​​​യും 157 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു. പാ​​​​ല​​​​ക്കാ​​​​ട് ന​​​​ട​​​​ത്തി​​​​യ വാ​​​​ഹ​​​​ന​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 55.186 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യും ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ഹ​​​​ന​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 12.870 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വും ക​​​​ണ്ടെ​​​​ടു​​​​ത്ത് പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​റ​​​​സ്റ്റും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ല​​​​ഹ​​​​രി​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് (41), ക​​​​ണ്ണൂ​​​​ർ സി​​​​റ്റി (22) എ​​​​ന്നി​​​​വ​​​​യാ​​​​ണു മു​​​​ന്നി​​​​ൽ.


കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 122 വാ​​​​റ​​​​ന്‍റു​​​​ക​​​​ളും 641 ജാ​​​മ്യ​​​മി​​​ല്ലാ വാ​​​​റ​​​​ന്‍റു​​​​ക​​​​ളും നാ​​​​ല് ക​​​​രു​​​​ത​​​​ൽ ത​​​​ട​​​​ങ്ക​​​​ൽ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും ന​​​​ട​​​​പ്പാ​​​​ക്കി. ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലെ 28 പ്ര​​​​തി​​​​ക​​​​ളെ​​​​യും ഒ​​​​ളി​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.244 സം​​​​ശ​​​​യാ​​​​സ്പ​​​​ദ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, 1,159 ലോ​​​​ഡ്ജു​​​​ക​​​​​ൾ, 224 ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​ട​​​ങ്ങ​​​ളി​​​ലും ​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

46 കാ​​​​പ്പ കേ​​​​സു​​​​ക​​​​ൾ

സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി 1,152 പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി. കാ​​​​പ്പ നി​​​​യ​​​​മം സെ​​​​ക്‌​​​ഷ​​​​ൻ 15 പ്ര​​​​കാ​​​​രം 46 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഇ​​​​ട​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 224 പേ​​​​രെ​​​​യും 80 തീ​​​​വ്ര​​​​വാ​​​​ദ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​വ​​​​രെ​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ, ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഇ​​​​ത്ത​​​​രം കോ​​​​മ്പിം​​​​ഗ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്ന് ക്ര​​​​മാ​​​​സ​​​​മാ​​​​ധാ​​​​ന വി​​​​ഭാ​​​​ഗം എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up