Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Pinarayi Vijayan

മാ​സ​പ്പ​ടി കേ​സ്: ഹ​​​​ര്‍​ജി വാ​​​​ദ​​​​ത്തി​​​​നാ​​​​യി മാ​​​​റ്റി

കൊ​​​​ച്ചി: മാ​​​​സ​​​​പ്പ​​​​ടി ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി വാ​​​​ദ​​​​ത്തി​​​​നാ​​​​യി ഡി​​​​സം​​​​ബ​​​​ര്‍ 15ലേ​​​​ക്കു മാ​​​​റ്റി.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​പു​​​​റ​​​​മെ മ​​​​ക​​​​ള്‍ ടി. ​​​​വീ​​​​ണ, മ​​​​രു​​​​മ​​​​ക​​​​നും മു​​​​ന്‍ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, ഇ​​​​വ​​​​രു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് സ​​​​ഹാ​​​​യം ന​​​​ല്‍​കി​​​​യ പി. ​​​​നി​​​​ഖി​​​​ല്‍, കെ. ​​​​വാ​​​​രി​​​​സ്, ഷൈ​​​​ജ​​​​ല്‍, എം. ​​​​ന​​​​ന്ദു​​​​ലാ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വും വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ത​​​​ട​​​​ഞ്ഞ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഓ​​​​ക്ടോ​​​​ബ​​​​ര്‍ 26ലെ ​​​​ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് അ​​​​തു​​​​വ​​​​രെ തു​​​​ട​​​​രും.

ഇ​​​​ഡി സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​ക്കു സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍റെ ആ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ്രൈ​​​​വ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന കെ.​​​​എം. ഷാ​​​​ജ​​​​ഹാ​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യ​​​​ത്.

Latest News

Corehub Up