കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയതായി സാക്ഷി മൊഴി.
സംഭവത്തിനു ശേഷം സമീപത്തെ ഒരു ഹോട്ടലിലേക്ക് ഓടിക്കയറിയ പ്രതികളില്‍ ഒരാളുടെ ദൃശ്യങ്ങള്‍ കൈമാറിയതായി അന്ന് അവിടെ എച്ച്ആര്‍ മാനേജരായിരുന്നയാളാണ് മൊഴി നല്‍കിയത്. കേസിലെ വിസ്താരം 26ന് തുടരും.