x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യൂ വ​ധ​ക്കേ​സ്: പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി​യ​താ​യി മൊ​ഴി

വെബ് ഡെസ്ക്
Published: November 23, 2026 11:42 PM IST | Updated: November 23, 2026 11:42 PM IST

അ​ഭി​മ​ന്യു

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ല്‍ പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി​യ​താ​യി സാ​ക്ഷി മൊ​ഴി.

സം​ഭ​വ​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി​യ​താ​യി അ​ന്ന് അ​വി​ടെ എ​ച്ച്ആ​ര്‍ മാ​നേ​ജ​രാ​യി​രു​ന്ന​യാ​ളാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. കേ​സി​ലെ വി​സ്താ​രം 26ന് ​തു​ട​രും.

Tags : Crime CCTVFootage Abhimanyu MurderCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up