Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Dhanaraj

ധ​​​ന​​​രാ​​​ജ് വ​​​ധ​​​ക്കേസ്: വി​ധി സി​പി​എ​മ്മി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും

ക​​​ണ്ണൂ​​​ർ: ധ​​​ന​​​രാ​​​ജ് വ​​​ധ​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ മാ​​​ത്രം കു​​​റ്റ​​​ക്കാ​​​രാ​​​യി ക​​​ണ്ട​​​തും 16 പേ​​​രെ വെ​​​റു​​​തെ വി​​​ട്ട​​​തും പ​​​യ്യ​​​ന്നൂ​​​രി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കു​​​ന്നു.

കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം, ഒ​​​ന്നാം സാ​​​ക്ഷി​​​യു​​​ടെ മൊ​​​ഴി വി​​​ശ്വ​​​സ​​​നീ​​​യ​​​മ​​​ല്ലെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ നേ​​​തൃ​​​ത്വ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണ്.

പ​​​ത്തു​​​വ​​​ർ​​​ഷം ഭ​​​ര​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​ട്ടും തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച് പ്ര​​​തി​​​ക​​​ൾ​​​ക്കു ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​ന്ന​​​ത്തെ സ​​​ർ​​​ക്കാ​​​രി​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന​​​ത് ഭ​​​ര​​​ണ, പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ങ്ങ​​​ളു​​​ടെ വീ​​​ഴ്ച​​​യാ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. പ്ര​​​മാ​​​ദ​​​മാ​​​യ കേ​​​സാ​​​യി​​​ട്ടും പാ​​​ർ​​​ട്ടി വേ​​​ണ്ട​​​ത്ര ഗൗ​​​ര​​​വ​​​ത്തി​​​ലെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.

ര​​​ക്ത​​​സാ​​​ക്ഷി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും കേ​​​സ് ന​​​ട​​​ത്താ​​​നും സ്വ​​​രൂ​​​പി​​​ച്ച ഫ​​​ണ്ട് വെ​​​ട്ടി​​​പ്പ് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന മു​​​ൻ സി​​​പി​​​എം നേ​​​താ​​​വും ഇ​​​പ്പോ​​​ഴ​​​ത്തെ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​വും ഇ​​​തോ​​​ടൊ​​​പ്പം പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടു​​​മു​​​ണ്ട്. ധ​​​ന​​​രാ​​​ജ് വ​​​ധ​​​ക്കേ​​​സി​​​ൽ പാ​​​ർ​​​ട്ടി​​​ക്ക് അ​​​നു​​​കൂ​​​ല വി​​​ധി​​​യാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ങ്കി​​​ൽ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് വി​​​വാ​​​ദം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ പൊ​​​ള്ള​​​യാ​​​ണെ​​​ന്നു സ​​​മ​​​ർ​​​ഥി​​​ക്കാ​​​മെ​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​ക​​​ളു​​​ടെ മേ​​​ലു​​​ള്ള ക​​​രി​​​നി​​​ഴ​​​ലാ​​​യി വി​​​ധി മാ​​​റി.

ഫ​​​ണ്ട് വി​​​വാ​​​ദ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട വി.​ ​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​​യ്യ​​​ന്നൂ​​​രി​​​ൽ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച് വി​​​ജ​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫ​​​ണ്ട് വി​​​വാ​​​ദം പ​​​യ്യ​​​ന്നൂ​​​രി​​​ലെ പാ​​​ർ​​​ട്ടി​​​യി​​​ൽ വി​​​ഭാ​​​ഗീ​​​യ​​​ത സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​നു​​​ഭാ​​​വി​​​ക​​​ളും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ന​​​ട​​​ത്തി​​​യ തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചു പോ​​​യ​​​താ​​​ണ് തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ യാ​​​ഥാ​​​ർ​​​ഥ്യം മ​​​ന​​​സി​​​ലാ​​​ക്കി പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​ച്ചു​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​യാ​​​ണെ​​​ന്നു​​​മാ​​​ണ് വി​​​പു​​​ലീ​​​കൃ​​​ത ജി​​​ല്ലാ ക​​​മ്മി​​​റ്റി യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

 

Latest News

Corehub Up