Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Arrest

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വം; സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ പി​ടി​യി​ൽ

കോ​ട്ട​യം: സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ പി​ടി​യി​ൽ. കോ​ട്ട​യം-​വെ​ള്ളൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ള​ക്കു​ളം പെ​രു​വ കൂ​ട്ടാ​നി​ക്ക​ൽ കോ​ള​നി​യി​ൽ ക​രി​ക്കാ​ട്ടി​ൽ പി.​വി. സു​രേ​ഷ് കു​മാ​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇയാൾക്കെതിരേ പോ​ക്സോ വകുപ്പ് ചുമത്തി ക​ടു​ത്തു​രു​ത്തി പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്തു.  വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് ന​ൽ​കി​യ പ​രാ​തി അ​ധി​കൃ​ത​ർ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

Latest News

Corehub Up