Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : School

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ: യൂത്ത് ഫ്രണ്ട് എം

കോ​ട്ട​യം: വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധി​ച്ചി​ട്ടും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക യ​ഥാ​സ​മ​യം പ​രി​ഷ്‌​ക​രി​ക്കാ​ത്ത​ത് സ്‌​കൂ​ളു​ക​ള്‍ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു. വി​ല​ക്ക​യ​റ്റം മൂ​ലം അ​നു​വ​ദി​ച്ച തു​ക​യേ​ക്കാ​ള്‍ അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ബാ​ധ്യ​ത അ​ധ്യാ​പ​ക​രു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക നി​ല​വി​ലെ വി​പ​ണി​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്നും, പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ സ്വ​ന്തം പ​ണം മു​ട​ക്കി പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യൂ​ത്ത്ഫ്ര​ണ്ട് എം ​ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up