Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : jeethu joseph

'ഗം​ഭീ​രം'; ഹെ​യ്ൽ മേ​രി​യെ പ്ര​ശം​സി​ച്ച് ജീ​ത്തു ജോ​സ​ഫ്

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യെ​ത്തി​യ ഹെ​യ്ൽ മേ​രി എ​ന്ന ചി​ത്ര​ത്തെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്. വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ ഗം​ഭീ​ര​മാ​യൊ​രു ത്രി​ല്ല​റാ​ണ് ചി​ത്ര​മെ​ന്ന് ജീ​ത്തു ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ‌ കു​റി​ച്ചു.
‌
വ്യാ​ഴാ​ഴ്ച പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ‘ഹെ​യി​ൽ മേ​രി’​ക്ക് ആ​ദ്യ ഷോ ​മു​ത​ൽ മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും സാ​ങ്കേ​തി​ക മി​ക​വും ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

‘ഓ​ഫീ​സ​ർ ഓ​ൺ ഡ്യൂ​ട്ടി’​ക്ക് ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് ‘ഹെ​യി​ൽ മേ​രി’ എ​ത്തി​യ​ത്.

ന​വാ​ഗ​ത​നാ​യ വി​ഷ്ണു ര​വി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്രം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സും ഗ്രീ​ൻ റൂം ​പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, സി​ബി ചാ​വ​റ, ര​ഞ്ജി​ത്ത് നാ​യ​ർ എ​ന്നി​വ​ർ നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളാ​ണ്. 

 

Latest News

Corehub Up