സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയ്ക്കൊപ്പം അവധി ആഘോഷിച്ച് നടി നസ്രിയ നസീം. അലീനയും നസ്രിയയും ദീർഘകാലങ്ങളായി ഉറ്റചങ്ങാതികളാണ്.
ട്രിപ്പിൽ നിന്നുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. ഇരുവരും കഫേയിൽ ഒന്നിച്ചിരിക്കുന്നതും ഡാൻസ് കളിക്കുന്നതും വീഡിയോയിൽ കാണാം.