x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ടി​പ്പാ​ടി വെ​ക്കേ​ഷ​ൻ ചി​ൽ ആ​ക്കി ന​സ്രി​യ​യും അ​ലീ​ന അ​ൽ​ഫോ​ൻ​സും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 27, 2026 10:06 AM IST | Updated: November 27, 2026 10:06 AM IST

അലീനയും നസ്രിയയും

സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ ഭാ​ര്യ​യ്ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ച്ച് ന​ടി ന​സ്രി​യ ന​സീം. അ​ലീ​ന​യും ന​സ്രി​യ​യും ദീ​ർ​ഘ​കാ​ല​ങ്ങ​ളാ​യി ഉ​റ്റ​ച​ങ്ങാ​തി​ക​ളാ​ണ്.

ട്രി​പ്പി​ൽ നി​ന്നു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള വീ​ഡി​യോ​യും ഇ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും ക​ഫേ​യി​ൽ ഒ​ന്നി​ച്ചി​രി​ക്കു​ന്ന​തും ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

 

സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ ഭാ​ര്യ​യും നി​ർ​മ്മാ​താ​വ് ആ​ൽ​വി​ൻ ആ​ന്‍റ​ണി​യു​ടെ മ​ക​ളു​മാ​ണ് അ​ലീ​ന. 2015-ലാ​യി​രു​ന്നു അ​ൽ​ഫോ​ൻ​സും അ​ലീ​ന​യും വി​വാ​ഹി​ത​രാ​യ​ത്.

അ​തേ​സ​മ​യം ‘സീ​ൻ’ എ​ന്ന ചി​ത്ര​മാ​ണ് ന​സ്രി​യ​യു​ടേ​താ​യി അ​വ​സാ​നം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ന​ടി അ​ഭി​ന​യി​ച്ച ത​മി​ഴ് സി​നി​മ കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

Tags : Nazriya Nazim Nazriya Aleena Alphonse Vacation cinema movie

Recent News

Corehub Up