x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണത്തി​ൽ മു​ന്ന​റി​യി​പ്പ് ലേ​ബ​ൽ നി​ർ​ബ​ന്ധമാക്കി

സ്വന്തം ലേഖകൻ
Published: November 27, 2026 04:06 AM IST | Updated: November 27, 2026 04:06 AM IST

സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​യ്ക്ക് ചെ​​​​യ്ത ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​ഞ്ച​​​​സാ​​​​ര, ഉ​​​​പ്പ്, പൂ​​​​രി​​​​ത കൊ​​​​ഴു​​​​പ്പ് എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ള​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് പ്ര​​​​ത്യേ​​​​കം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം. ആ​​​​കെ പ​​​​ഞ്ച​​​​സാ​​​​ര​​​​യു​​​​ടെ​​​​യും പൂ​​​​രി​​​​ത കൊ​​​​ഴു​​​​പ്പി​​​​ന്‍റെ​​​​യും അ​​​​ള​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കി വേ​​​​ണം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കാ​​​​നെ​​​​ന്നു കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വാ​​​​ങ്ങു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലെ പോ​​​​ഷ​​​​കാം​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പൂ​​​​ർ​​​​ണ​​​​മാ​​​​യ സ​​​​ത്യം അ​​​​റി​​​​യാ​​​​ൻ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നും പാ​​​​യ്ക്ക​​​​റ്റ് തി​​​​രി​​​​ച്ചു ചെ​​​​റി​​​​യ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ൾ വാ​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​രെ നി​​​​ർ​​​​ബ​​​​ന്ധി​​​​ക്ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഉ​​​​യ​​​​ർ​​​​ന്ന അ​​​​ള​​​​വി​​​​ൽ കൊ​​​​ഴു​​​​പ്പ്, പ​​​​ഞ്ച​​​​സാ​​​​ര, ഉ​​​​പ്പ് എ​​​​ന്നി​​​​വ​​​യ​​​​ട​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ത്യേ​​​​കം ഷ​​​​ഡ്ഭു​​​​ജാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ലേ​​​​ബ​​​​ലു​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​ണം. ഇ​​​​വ​​​​യ്ക്കൊ​​​​പ്പം അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളും പാ​​​​യ്ക്ക​​​​റ്റി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശ​​​​ത്ത് വ​​​​ലുപ്പ​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Tags : packaged food Warning labels mandatory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up