Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Constitution

ഭരണഘടനയല്ല മോദി സർക്കാർ ഉയർത്തുന്നതെന്ന് എം.എ. ബേബി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണ, നി​യ​മ​നി​ർ​വ​ഹ​ണ നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്നും, ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലെ ആ​ദ്യ വാ​ക്യം സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ "ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ ന​മ്മ​ളാ​ണ്' ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി.

രാ​ജ്യ​ത്തി​ന്‍റെ സാ​ഹോ​ദ​ര്യം ത​ക​ർ​ക്കു​ന്ന മ​നു​സ്മൃ​തി​യു​ടെ ആ​ത്മാ​വും എം.​എ​സ്.​​ഗോ​ൾ​വ​ൾ​ക്ക​റു​ടെ ചി​ന്ത​ക​ളു​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ലെ എകെ​ജി ഭ​വ​നി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up