Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Jammu and Kashmir

രാജിസന്നദ്ധത അറിയിച്ച് ഒമർ

ശ്രീ​​​​ന​​​​ഗ​​​​ർ: രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് വി​​​​മ​​​​ത എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​മ​​​​ർ അ​​​​ബ്ദു​​​​ള്ള​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം.

പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. സ​​​​ർ​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ക്കാ​​​​ൻ തനി​​​​ക്കു ക​​​​ഴി​​​​വി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​ശ്വാ​​​​സ​​​​മെ​​​​ങ്കി​​​​ൽ നി​​​​ങ്ങ​​​​ളി​​​​ലൊ​​​​രാ​​​​ൾ​​​​ക്കു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കാ​​​​മെ​​​​ന്നു് ഒ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞ​​​​താ​​​​യാ​​​​ണു യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഒ​​​​രു എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

Latest News

Corehub Up