ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
ശ്രീനഗർ: രാജിവയ്ക്കാൻ സന്നദ്ധമാണെന്ന് വിമത എംഎൽഎമാരുടെ യോഗത്തിൽ ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രഖ്യാപനം.
പത്തുദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാരിനെ നയിക്കാൻ തനിക്കു കഴിവില്ലെന്നാണു വിശ്വാസമെങ്കിൽ നിങ്ങളിലൊരാൾക്കു മുഖ്യമന്ത്രിയാകാമെന്നു് ഒമർ പറഞ്ഞതായാണു യോഗത്തിൽ പങ്കെടുത്ത ഒരു എംഎൽഎയുടെ വെളിപ്പെടുത്തൽ.
Tags : Omar Abdulla Resign Meeting Dissident MLAs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash