Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Tanishq Jewellery

മധുര ജ്വല്ലറി കവർച്ച മുഖ്യപ്രതി പിടിയിൽ

മ​​​​ധു​​​​ര: ത​​​​നി​​​​ഷ്ക് ജ്വ​​​​ല്ല​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യ 15 കോ​​​​ടി​​​​യു​​​​ടെ വ​​​​ന്പ​​​​ൻ ക​​​​വ​​​​ർ​​​​ച്ച​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​പ്ര​​​​തി​​​​ നിഷാ ന്തിനെ ആ​​​​ത്തി​​​​യ​​​​മ്മ​​​​ൻ​​​​കോ​​​​ട്ട​​​​യി​​​​ൽ​​​​നി​​​​ന്നു ധ​​​​ർ​​​​മ​​​​പു​​​​രി പൊ​​ലി​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ബ​​​​സി​​​​ൽ മാ​​​​സ്ക് വ​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ ആ​​​​ൾ നി​​​​ഷാ​​​​ന്താ​​​​ണെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ഡ്രൈ​​​​വ​​​​റാ​​​​ണ് പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്.

ഈ ​​​​മാ​​​​സം 12നു​​​​ണ്ടാ​​​​യ ക​​​​വ​​​​ർ​​​​ച്ച​​​​യ്ക്കു​​​​പി​​​​ന്നാ​​​​ലെ ഒ​​​​ളി​​​​വി​​​​ൽ​​​​പോ​​​​യ ഇയാൾക്കുവേണ്ടി ഒ​​​​ന്പ​​​​ത് പോ​​​​ലീ​​​​സ് സം​​​​ഘ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​വത്ക​​​​രി​​​​ച്ച് കേ​​​​ര​​​​ളം, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ മാ​​​​റ്റി ഇ​​​​യാ​​​​ൾ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി സ​​​​ഞ്ച​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത് സൈ​​​​ബ​​​​ർ സെ​​​​ൽ പി​​​​ന്തു​​​​ട​​​​രു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​​നി​​​​ന്ന് സേ​​​​ല​​​​ത്തേ​​​​ക്കു​​​​ള്ള ല​​​​ക്ഷ്വ​​​​റി ബ​​​​സി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ഒ​​​​രാ​​​​ൾ മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ചു ക​​​​യ​​​​റു​​​​ന്ന​​​​തി​​​​ൽ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത തോ​​​​ന്നി​​​​യ ഡ്രൈ​​​​വ​​​​ർ ധ​​​​ർ​​​​മ​​​​പു​​​​രി പൊലി സി​​​​നെ വി​​​​വ​​​​രമ​​​​റി​​​​യി​​​​ച്ച് ലൊ​​​​ക്കേ​​​​ഷ​​​​ൻ ഷെ​​​​യ​​​​ർ ചെ​​​​യ്തു.

പൊലിസ് പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും 23കാ​​​​ര​​​​നാ​​​​യ മു​​​​ഖ്യ​​​​പ്ര​​​​തി​​​​ക്കാ​​​​യി ലു​​​​ക്ക് ഔ​​​​ട്ട് നോ​​​​ട്ടീ​​​​സ് പ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സേ​​​​സം​​​​പ​​​​ട്ടി ബൈ​​​​പാ​​​​സി​​​​നു സ​​​​മീ​​​​പം ചെ​​​​ക്പോ​​​​സ്റ്റി​​​​ൽ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ച പോ​​​​ലീ​​​​സി​​​​നെ ക​​​​ണ്ട ഇ​​​​യാ​​​​ൾ ബ​​​​സി​​​​ന്‍റെ വി​​​​ൻ​​​​ഡോ​​​​യി​​​​ലൂ​​​​ടെ ചാ​​​​ടി ര​​​​ക്ഷ​​​​പ്പെട്ടു. ഇയാളെ പോലീസ് പിന്തുടർന്നു പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മ​​​​ധു​​​​ര പൊലിസി​​​​നു പ്രതിയെ കൈ​​​​മാ​​​​റി.

ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി അ​​​​ച്ഛ​​​​ൻ സു​​​​രേ​​​​ഷ്, സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ മീ​​​​നാ​​​​ക്ഷി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സ്വ​​​​ർ​​​​ണം പ​​​​ങ്കി​​​​ട്ട​​​​ശേ​​​​ഷം നി​​​​ഷാ​​​​ന്ത് ഒ​​​​ളി​​​​വി​​​​ൽ​​​​ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 5.5 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് ഇ​​​​തു​​​​വ​​​​രെ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​യ​​​​ത്.

Latest News

Corehub Up