Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : members

ആറംഗ കുടുംബത്തെ കനാലിലെറിഞ്ഞു; മൂന്നു പേർ മരിച്ചു, രണ്ടു പേരെ കാണാതായി

സൂ​​​​റ​​​​ത്ത്: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​റം​​​​ഗ കു​​​​ടും​​​​ബ​​​​ത്തെ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സൂ​​​​റ​​​​ത്തി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​നാ​​​​ലി​​​​ലെ​​​​റി​​​​ഞ്ഞു. മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. ര​​​​ണ്ടു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.

പ​​​​തി​​​​മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള ആ​​​​ൺ​​​​കു​​​​ട്ടി നീ​​​​ന്തി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ബ​​​​ർ​​​​ദോ​​​​ളി താ​​​​ലൂ​​​​ക്കി​​​​ൽ ന​​​​വം​​​​ബ​​​​ർ 21നാ​​​​ണു സം​​​​ഭ​​​​വം. ര​​​​ക്ഷ​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​യാ​​​​ണു സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ പൊ​​​​ലി​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

ജോ​​​​ലി​​​​ക്കാ​​​​യാ​​​​ണ് കു​​​​ടും​​​​ബം വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ സൂ​​​​റ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​രെ മ​​​​റ്റൊ​​​രു വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന നാ​​​​ലം​​​​ഗ സം​​​​ഘം ഉ​​​​വ ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​വ​​​​ച്ച് കു​​​​ടും​​​​ബ​​​​ത്തെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ശേ​​​​ഷം ക​​​​നാ​​​​ലി​​​​ലെ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. ഇ​​​​വ​​​​രു​​​​ടെ പ​​​​തി​​​​മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​നാ​​​​ണ് ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. ര​​​​ക്ഷ​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​യു​​​​ടെ ര​​​​ണ്ടും പ​​​​തി​​​​നാ​​​​റും വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ കാ​​​​ണാ​​​​താ​​​​യി.

 

Latest News

Corehub Up