Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : court

യാത്രാനുമതി നിഷേധിച്ചതിനെതിരേ സൗരവ് ദാസ് കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​യാ​ത്ര​യ്ക്കു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (​സി​ജെ​പി) നേ​താ​വ് സൗ​ര​വ് ദാ​സ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ.

ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ൻ വാ​സു​ദേ​വ് സാം​ബ്രെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ഷ​യം ഇ​ന്നു പ​രി​ഗ​ണി​ക്കും.

ഹ​ർ​ജി ഇ​ന്ന​ലെത്തന്നെ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സൗ​ര​വ് ദാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ വി​ഷ​യം ഇ​ന്നു പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up