Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Liquor

കുടിവെള്ള പമ്പിലൂടെ മദ്യവിതരണം; യുപിയില്‍ യുവതി അറസ്റ്റില്‍

ഝാ​​​​ന്‍സി: ഉ​​​​ത്ത​​​​ര്‍പ്ര​​​​ദേ​​​​ശി​​​​ലെ ഝാ​​​​ന്‍സി​​​​യി​​​​ല്‍ കു​​​​ടി​​​​വെ​​​​ള്ളം പ​​​​മ്പ് ചെ​​​​യ്യു​​​​ന്ന ഹാ​​​​ന്‍ഡ് പ​​​​മ്പു​​​​ക​​​​ള്‍ വ​​​​ഴി നാ​​​​ട​​​​ന്‍ മ​​​​ദ്യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​സ് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ല്‍ യു​​​​വ​​​​തി അ​​​​റ​​​​സ്റ്റി​​​​ല്‍.

30 ലി​​​​റ്റ​​​​ര്‍ മ​​​​ദ്യം സം​​​​ഭ​​​​വ​​​​സ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. സ​​​​ക്രാ​​​​ര്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​ധി​​​​യി​​​​ലെ ക​​​​ബൂ​​​​ത്ര ദേര​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രിശോ​​​​ധ​​​​ന.

ഭൂ​​​​മി​​​​ക്ക​​​​ടി​​​​യി​​​​ലെ ടാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന മ​​​​ദ്യം പൈ​​​​പ്പു​​​​ക​​​​ള്‍ വ​​​​ഴി പ​​​​മ്പു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ച്ചാ​​​​ണ് വി​​​​ല്‍പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

Latest News

Corehub Up