Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Property Rights

വൈദികനോ ക​ന്യാ​സ്ത്രീ​യോ, സ്വ​ത്ത​വ​കാ​ശ​ത്തി​ന് അ​ർഹരെന്ന് ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ക്രൈ​​​​സ്ത​​​​വ പു​​​​രോ​​​​ഹി​​​​ത​​​​നോ ക​​​​ന്യാ​​​​സ്ത്രീ​​​​യോ ആ​​​​യ​​​​തു​​​കൊ​​​​ണ്ടു മാ​​​​ത്രം പി​​​​ന്തു​​​​ട​​​​ര്‍​ച്ചാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​ര​​​​ല്ലാ​​​​താ​​​​കുന്നില്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ലൗ​​​​കി​​​​ക​​​സു​​​​ഖ​​​​ങ്ങ​​​​ള്‍ ഉ​​​​പേ​​​​ക്ഷി​​​​ച്ച് മ​​​​ത​​​​പ​​​​ര​​​​മാ​​​​യ സ​​​​ന്യാ​​​​സ ക്ര​​​​മ​​​​ത്തി​​​​ല്‍ ചേ​​​​ര്‍​ന്നാ​​​​ലും പി​​​​ന്തു​​​​ട​​​​ര്‍​ച്ചാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ​​​​യോ മ​​​​ര​​​​ണ​​​​പ​​​​ത്രം വ​​​​ഴി​​​​യോ ഒ​​​​രു വ്യ​​​​ക്തി​​​​ക്കു ല​​​​ഭി​​​​ച്ച സ്വ​​​​ത്ത​​​​വ​​​​കാ​​​​ശം സ്വ​​​​യ​​​​മേ​​​​വ ന​​​​ഷ്‌​​​​ടമാ​​​​കി​​​​ല്ല.

വ്യ​​​​ക്തി​​​​നി​​​​യ​​​​മം, ആ​​​​ചാ​​​​രം, കീ​​​​ഴ്‌വഴക്കം എ​​​​ന്നി​​​​വ​​​​യ്ക്കു​​​മേ​​​​ല്‍ നി​​​​യ​​​​മ​​​​നി​​​​ര്‍​മാ​​​​ണ സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​മാ​​​​ണു നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ക​​​​യെ​​​​ന്ന് മോ​​​​ളി ജോ​​​​സ​​​​ഫ് കേ​​​​സി​​​​ലെ സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ജ​​​​സ്റ്റീ​​​​സ് ജി. ​​​​ഗി​​​​രീ​​​​ഷ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ക്രി​​​​സ്ത്യ​​​​ന്‍ പു​​​​രോ​​​​ഹി​​​​ത​​​​ന്‍റെ​​​​യോ സ​​​​ന്യാ​​​​സി​​​​നി​​​​യു​​​​ടെ​​​​യോ പി​​​​ന്തു​​​​ട​​​​ര്‍​ച്ചാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ പി​​​​ന്തു​​​​ട​​​​ര്‍​ച്ചാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം യാ​​​​തൊ​​​​രു വ്യ​​​​ത്യാ​​​​സ​​​​വും വ​​​​രു​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്നും കോ​​​ട​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പി​​​​താ​​​​വി​​​​ന്‍റെ ഭൂ​​​​മി സ​​​​ര്‍​ക്കാ​​​​ര്‍ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ ല​​​​ഭി​​​​ച്ച ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​ത്തു​​​​ക​​​​യും ആ​​​​ശ്വാ​​​​സ​​​ധ​​​​ന​​​​വും ആ​​​​റു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍​ക്കും തു​​​​ല്യ​​​​മാ​​​​യി വീ​​​​തി​​​​ച്ചു​​​ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് അ​​​​ഡീ. ജി​​​​ല്ലാ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ താ​​​​മ​​​​ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി എ.​​​​എം. ജോ​​​​സ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

പി​​​​താ​​​​വ് മാ​​​​ണി​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 3.295 ഏ​​​​ക്ക​​​​ര്‍ പി​​​​തൃ​​​​സ്വ​​​​ത്ത് ഏ​​​​റ്റെ​​​​ടു​​​​ത്ത വ​​​​ക​​​​യി​​​​ല്‍ ല​​​​ഭി​​​​ച്ച 3.75 കോ​​​​ടി രൂ​​​​പ എ​​​​ല്ലാ മ​​​​ക്ക​​​​ള്‍​ക്കു​​​​മാ​​​​യി വീ​​​​തി​​​​ച്ചു​​​ന​​​​ല്‍​കാ​​​​നാ​​​​യി​​​​രു​​​​ന്നു ജി​​​​ല്ലാ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്. എ​​​​ന്നാ​​​​ല്‍, ഈ ​​​​സ്വ​​​​ത്ത് താ​​​​നാ​​​​ണു നോ​​​​ക്കി​​​ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും മാ​​​​റി​​​​ത്താ​​​​മ​​​​സി​​​​ച്ച​​​​തി​​​​നാ​​​​ല്‍ മ​​​​റ്റു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍​ക്കും സ​​​​ന്യാ​​​​സ​​​ജീ​​​​വി​​​​തം സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നാ​​​​ല്‍ സ​​​​ഹോ​​​​ദ​​​​രി​​​​ക്കും ആ​​​​ശ്വാ​​​​സ​​​​ധ​​​​ന​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​ത​​​​യി​​​​ല്ലെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ വാ​​​​ദം. ഒ​​​​രു സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ കു​​​​ടും​​​​ബ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം മു​​​​ഖേ​​​​ന അ​​​​വ​​​​കാ​​​​ശം ഉ​​​​പേ​​​​ക്ഷി​​​​ച്ചു​​​​വെ​​​​ന്നും ചു​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ​​​​ന്നാ​​​​ല്‍, ത​​​​റ​​​​വാ​​​​ട്ടു​​​​സ്വ​​​​ത്ത് ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴു​​​​ണ്ടാ​​​​കു​​​​ന്ന വൈ​​​​കാ​​​​രി​​​​ക​​​വി​​​​ഷ​​​​മ​​​​ത്തി​​​​ന് ന​​​​ല്‍​കു​​​​ന്ന ആ​​​​ശ്വാ​​​​സ​​​​ധ​​​​ന​​​​ത്തി​​​​ന് വ​​​​സ്തു നോ​​​​ക്കി​​​​ന​​​​ട​​​​ത്തി​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​നു പ്ര​​​​ത്യേ​​​​ക അ​​​​വ​​​​കാ​​​​ശ​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ത്ത കു​​​​ടും​​​​ബ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം വ​​​​ഴി സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ അ​​​​വ​​​​കാ​​​​ശം ഉ​​​​പേ​​​​ക്ഷി​​​​ച്ചു​​​​വെ​​​​ന്ന വാ​​​​ദം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up