Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Capital Punishment

ചോദ്യപേപ്പർ ചോർത്തലിനു കനത്ത ശിക്ഷ നൽകാൻ മഹാരാഷ്‌ട്ര

മും​​​ബൈ: സം​​​ഘ​​​ടി​​​ത​​​മാ​​​യി ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തു​​​ന്ന​​​തു​​പോ​​ലെ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു ക​​​ടു​​ത്ത ശി​​​ക്ഷ നി​​​ർ​​​ദേ​​​ശി​​​ച്ച് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​രി​​ന്‍റെ ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു കു​​​റ​​​ഞ്ഞ​​​ത് പ​​​ത്തു​​​വ​​​ർ​​​ഷം ത​​​ട​​​വും പ​​​ത്തു​​​കോ​​​ടി ​രൂ​​​പ പി​​​ഴ​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​മി​​​തി​ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്. ക്ര​​​മ​​​ക്കേ​​​ടി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ട്ടു​​​വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വും അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ പി​​​ഴ​​​യും ന​​ൽ​​ക​​ണം.

മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം അ​​​ന്വേ​​​ഷ​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​വും പ​​​രീ​​​ക്ഷ​​​യു​​​ടെ സു​​​താ​​​ര്യ​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ഒ​​​ട്ടേ​​​റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​മി​​​തി മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ണ്ട്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​നാ​​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

Latest News

Corehub Up