Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Sharad Pawar

ശരദ് പവാര്‍ വീണ്ടും ആശുപത്രിയില്‍

മും​​​ബൈ: എ​​​ന്‍സി​​​പി (എ​​​സ് പി) അ​​​ധ്യ​​​ക്ഷ​​​നും മു​​​തി​​​ര്‍ന്ന നേ​​​താ​​​വു​​​മാ​​​യ ശ​​​ര​​​ദ് പ​​​വാ​​​റി​​​നെ (85) ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍ന്ന് വീ​​​ണ്ടും ദ​​​ക്ഷി​​​ണ മും​​​ബൈ​​​യി​​​ലെ ബ്രീ​​​ച്ച് കാ​​​ന്‍ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ളും ബാ​​​രാ​​​മ​​​തി എം​​​പി​​​യു​​​മാ​​​യ സു​​​പ്രി​​​യ സു​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്.

പി​​താ​​വി​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​ര്‍ജ​​​ലീ​​​ക​​​ര​​​ണ​​​മാ​​​ണെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up