ശരദ് പവാർ
മുംബൈ: എന്‍സിപി (എസ് പി) അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിനെ (85) ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് വീണ്ടും ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പവാറിന്റെ മകളും ബാരാമതി എംപിയുമായ സുപ്രിയ സുലെയാണ് ഇന്നലെ ഉച്ചയോടെ സമൂഹമാധ്യമത്തിലൂടെ വിവരം അറിയിച്ചത്.
പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെന്നും നിര്ജലീകരണമാണെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
Tags : Sharad Pawar Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Breach Candy