Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Back to home
ഓണപായസം
അടപ്രഥമൻ
WhatsApp
ചേരുവകൾ
അട - 200 ഗ്രാം
ശർക്കര - 400 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
നെയ്യ് - 50 ഗ്രാം
ജീരകപ്പൊടി - ഒരുനുള്ള്
തേങ്ങാക്കൊത്ത് - ഒരു ടേബിൾസൂപണ്
ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്
ചുക്കുപൊടി - കാൽ ടീസ്പൂണ്
ചൗവ്വരി(കുതിർത്ത് വേവിച്ചത്) - കാൽ കപ്പ്
തേങ്ങാപ്പാൽ
ഒന്നാംപാൽ - ഒന്നര കപ്പ്
രണ്ടാംപാൽ - മൂന്ന് കപ്പ്
മൂന്നാംപാൽ - നാല് കപ്പ്
അട ചെറുതായി ഒടിച്ചുവയ്ക്കുക.
തയാറാക്കുന്നവിധം
ഒരു പാത്രത്തിൽ കുറെ വെള്ളം ഒഴിച്ച് തിളപ്പിച്ച് അടയിട്ട് വേവിക്കുക. ഇത് ഒരു അരിപ്പയിൽ അരിച്ച് മീതെ തണുത്ത വെള്ളം ഒഴിക്കണം.
ഒരു കപ്പ് വെള്ളം തിളപ്പിച്ച് 400 ഗ്രാം ശർക്കര ചീകിയതിടുക. ശർക്കരപ്പാനി അരിച്ച് ഒരു ഉരുളിയിലേക്ക് തെളിച്ചൂറ്റണം. ഇതിലേക്ക് വേവിച്ച അടയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി മൂന്നാംപാൽ ഒഴിച്ച് അൽപമൊന്ന് വറ്റിച്ചശേഷം ചൗവ്വരി വേവിച്ചതിടുക. എന്നിട്ട് രണ്ടാം പാലൊഴിക്കണം. ഇതും അൽപമൊന്ന് വറ്റിയാൽ ഒന്നാംപാൽ ചേർക്കാം. നെയ്യിൽ വറുത്ത് കോരിയ കിസ്മിസ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവയും ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവയും ചേർത്ത് വാങ്ങുക. രുചിയൂറും അടപ്രഥമൻ റെഡി.
അവൽപായസം
ചേരുവകൾ
അവൽ - അര കപ്പ്
പാൽ - രണ്ടു കപ്പ്
ശർക്കര ചീകിയത് - രണ
മിക്സ്ഡ് ദാൽ പായസം
ചേരുവകൾ
ചെറുപയർ, മസൂർ ദാൽ, കടലപ്പരിപ്പ് - അര കപ്പ് വീതം
ശർക്ക
മാന്പഴപ്പായസം
ചേരുവകൾ
പഴുത്ത മാങ്ങ - ഒരു കിലോ
ശർക്കര - അര കിലോ
തേങ്ങാ - രണ
കടച്ചക്ക പ്രഥമൻ
ചേരുവകൾ
കടച്ചക്ക (ശീമച്ചക്ക)(ഇടത്തരം വലുപ്പം)- 1 എണ്ണം
ശർക്കര
മത്തങ്ങാ പ്രഥമൻ
ചേരുവകൾ
മത്തങ്ങാ(ചെറുതായി അരിഞ്ഞത്) - 500 ഗ്രാം
ശർക്കര (ചീകിയ
കൈതച്ചക്ക പായസം
ചേരുവകൾ
കൈതച്ചക്ക(ഇടത്തരം വലുപ്പമുള്ളത്) - ഒരെണ്ണം
ശർക്കര(ചീ
കാരറ്റ് - പാൽപ്പായസം
ചേരുവകൾ
കാരറ്റ് - മൂന്ന് എണ്ണം
പാൽ - ഒരു ലിറ്റർ
പഞ്ചസാര - രണ്ട
തേങ്ങാ - ചോറ് പായസം
ചേരുവകൾ
പച്ചരി - 150 ഗ്രാം
ശർക്കര - 300 ഗ്രാം
കശകശ - 50 ഗ്രാം <
പനീർ പായസം
ചേരുവകൾ
പനീർ - 100 ഗ്രാം (ഗ്രേറ്റ് ചെയ്തത് 3/4 കപ്പ്)
പാൽ - രണ്ടര ക
ഓണമധുരത്തിന് പത്തുതരം പായസം
പായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പട
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.