Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : indian super league

നോ​ർ​ത്ത് ഈ​സ്റ്റി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു; ആ​ദ്യ നാ​ലി​ലെ​ത്തി സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡ​ൽ​ഹി

ഇം​ഫാ​ൽ: ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡ​ൽ​ഹി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

സ്പോ​ർ​ട്ടിം​ഗി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് അ​യ്മ​ൻ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. അ​ന്‍റോ​ണി​യോ മൊ​യാ​നോ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റി​ന് 12 പോ​യി​ന്‍റും സ്പോ​ർ​ട്ടിം​ഗി​ന് ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് മൂ​ന്നാം സ്ഥാ​ന​ത്തും സ്പോ​ർ​ട്ടിം​ഗ് നാ​ലാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Latest News

Corehub Up