Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sports : Mumbai Indians

ഹി​റ്റ്മാ​ൻ തി​രി​ച്ചെ​ത്തി; മും​ബൈ​യു​ടെ നാ​യ​ക​ക്ക​സേ​ര വീ​ണ്ടും രോ​ഹി​ത്തി​ന്

മും​ബൈ: ഐ​പി​എ​ൽ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് രോ​ഹി​ത് ശ​ർ​മ്മ തി​രി​ച്ചെ​ത്തു​ന്നു. ടീ​മി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് രോ​ഹി​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഹി​റ്റ്മാ​ൻ വീ​ണ്ടും മും​ബൈ​യു​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 

2013 മു​ത​ൽ 2023 വ​രെ രോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി​യി​രു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട​ങ്ങ​ളാ​ണ് ടീ​മി​ന് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. 2013, 2015, 2017, 2019, 2020 സീ​സ​ണു​ക​ളി​ലാ​യി​രു​ന്നു മും​ബൈ​യു​ടെ കി​രീ​ട​നേ​ട്ടം. എ​ന്നാ​ൽ രോ​ഹി​ത് നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​യ​തി​ന് പി​ന്നാ​ലെ ടീ​മി​ന് പ​ഴ​യ നേ​ട്ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​നാ​യി​രു​ന്നി​ല്ല.

 

Latest News

Corehub Up