Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 13 Crore Voters

എ​സ്ഐ​ആ​റി​ന്‍റെ പേ​രി​ൽ 13 കോ​ടി വോ​ട്ട​ർ​മാ​രു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ചു: പ്ര​കാ​ശ് രാ​ജ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ പേ​​​​രി​​​​ൽ ഗ്യാ​​​​നേ​​​​ഷ്കു​​​​മാ​​​​ർ- മോ​​​​ദി- അ​​​​മി​​​​ത്ഷാ സം​​​​ഘം രാ​​​​ജ്യ​​​​ത്തെ പ​​​​തി​​​​മൂ​​​​ന്ന് കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ചു​​​​വെ​​​​ന്ന് ന​​​​ട​​​​ൻ പ്ര​​​​കാ​​​​ശ് രാ​​​​ജ് ആ​​​​രോ​​​​പി​​​​ച്ചു. പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ പൗ​​​​ര​​​​ത്വ​​​​വും അ​​​​വ​​​​കാ​​​​ശ​​​​വും ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ഈ ​​​​സം​​​​ഘം ചെ​​​​യ്തു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​ശ​​​​ബ്ദ​​​​ത വെ​​​​ടി​​​​ഞ്ഞ് ഇ​​​​തി​​​​നെ​​​​തി​​​​രെ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ-മോ​​​​ദി-അ​​​​മി​​​​ത്ഷാ സം​​​​ഘ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ വി​​​​രു​​​​ദ്ധ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വോ​​​​ട്ടു​​​​ക​​​​ൾ ബോ​​​​ധ​​​​പൂ​​​​ർ​​​​വം രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നും കൂ​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​സ്‌ ക്ല​​​​ബ്ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

Latest News

Corehub Up