Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani-Ambani

Thrissur

അ​ദാ​നി - അം​ബാ​നി​മാ​ർ​ക്കു​വേ​ണ്ടി​മാ​ത്രം ഭ​ര​ണം ന​ട​ത്തു​ന്ന​വ​രാ​യി മോ​ദി​സ​ർ​ക്കാ​ർ മാ​റി: പ്ര​താ​പ​ൻ

പാ​വ​റ​ട്ടി: കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​രാ​യ അ​ദാ​നി - അം​ബാ​നി​മാ​ർ​ക്കു​വേ​ണ്ടി​മാ​ത്രം ഭ​ര​ണം ന​ട​ത്തു​ന്ന​വ​രാ​യി മോ​ദി​സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റിയും മുൻ എംപിയുമായ ടി.​എ​ൻ. പ്ര​താ​പ​ൻ ആ​രോ​പി​ച്ചു.

പാ​വ​റ​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ പൂ​വ​ത്തൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​വ​റ​ട്ടി ബ്ലോ​ ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. സ്റ്റാ​ൻ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ബാ​ബു, പി.​കെ. രാ​ജ​ൻ, എ.​ടി. സ്റ്റീ​ഫ​ൻ, സി​ജു പാ​വ​റ​ട്ടി, പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ലി​ജോ, മീ​ര ജോ​സ്, ഒ.​ജെ. ഷാ​ജ​ൻ, സ​ലാം വെ​ൻ​മേ​നാ​ട്, സു​ബി​രാ​ജ് തോ​മ​സ്, പ്ര​സാ​ദ് പ​ണി​ക്ക​ൻ, വ​ർ​ഗീ​സ് മാ​ന​ത്തി​ൽ, എ.​ടി. ആ​ന്‍റോ, പ്ര​സാ​ദ് വാ​ക, ജ​റോം ബാ​ബു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up