Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aquatic Championship

Kannur

ജി​ല്ലാ അ​ക്വാ​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്: മ​ന്പ​റം ഇ​ന്ദി​രാ ഗാ​ന്ധി സ്കൂ​ളും അ​ക്വാ ഫീ​നി​ക്സും ചാ​ന്പ്യ​ൻ​മാ​ർ

മ​ന്പ​റം: ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ന്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ൾ സ്വി​മ്മിം​ഗ് പൂ​ളി​ൽ ന​ട​ന്നു. മ​ന്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ൾ, പി​ണ​റാ​യി അ​ക്വാ ഫീ​നി​ക്സ് ക്ല​ബ് എ​ന്നി​വ​ർ 315 പോ​യി​ന്‍റു​ക​ൾ നേ​ടി ഓ​വ​റോ​ൾ പ​ട്ടം പ​ങ്കി​ട്ടു.

അ​ക്വാ​ഫീ​നി​ക്സ് ക്ല​ബി​ന്‍റെ ത​ന്നെ മ​റ്റൊ​രു ടീം 139 ​പോ​യി​ന്‍റു​ക​ളോ​ടെ ര​ണ്ടാം സ്ഥാ​ന​വും 112 പോ​യി​ന്‍റു​ക​ൾ നേ​ടി മ​ട്ട​ന്നൂ​ർ ഹെ​സ്കൂ​ൾ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ യു.​പി. ഷ​ബി​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. മു​ഹ​മ്മ​ദ​ലി, എം. ​ര​മേ​ഷ് കു​മാ​ർ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യു.​പി. ഷ​ബി​ൻ​കു​മാ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ശ്രീ​ന​ന്ദ് ഷാ​ജി, യാ​സീ​ൻ സു​ധീ​ർ, ഇ​നാ​യ ഷ​ബീ​ർ അ​ലി, എ. ​ആ​ര്യ, ശ്രീ​തേ​ഷ് ഷി​ബു​കു​മാ​ർ, ഇ.​വി. ആ​ര്യ​ന​ന്ദ, എ.​കെ.​വേ​ദ് കൃ​ഷ്ണ, ജി​യോ​ൾ റോ​സ്, വി.​അ​ജു​ൽ​ദേ​വ്, വി.​എ​സ്. നി​ള ശ​ങ്ക​ർ എ​ന്നി​വ​ർ വ്യ​തി​ത​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി.

Latest News

Corehub Up