Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balal School

Kasaragod

ബളാൽ സ്കൂളിൽ കു​ട്ടി​ക​ളു​ടെ പ​ത്രം പ്ര​കാ​ശ​നം ചെ​യ്തു

ബ​ളാ​ൽ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ കു​ട്ടി​ക​ളു​ടെ പ​ത്രം പാ​ല​മ​ര​ത്ത​ണ​ലി​ൽ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. ശ്രീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്ക​ൽ ബി​പി​സി ഷൈ​ജു ബി​രി​ക്കു​ളം നി​ർ​വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക കെ.​പി. ര​ജി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മു​ണ്ട​മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​തി​ര മാ​ധ​വ​ൻ, ലി​റ്റി​ൽ കൈ​റ്റ്സ് ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ പി.​എ​ൻ. ജ​യ​ശ്രീ, സോ​ന മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up