Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusinessRegulations

താമരശേരിയിലെ ഫ്രഷ് കട്ട് അടച്ചുപൂട്ടല്‍ ഉത്തരവിന് സ്റ്റേ

കൊ​​​ച്ചി: മ​​​ലി​​​നീ​​​ക​​​ര​​​ണ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് കോ​​​ഴി​​​ക്കോ​​​ട് താ​​​മ​​​ര​​​ശേ​​​രി​​​യി​​​ലെ ഫ്ര​​​ഷ് ക​​​ട്ട് ഓ​​​ര്‍ഗാ​​​നി​​​ക് പ്രോ​​​ഡ​​​ക്ട്‌​​​സ് ലി​​​മി​​​റ്റ​​​ഡ് അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​നു​​​ള്ള മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് മ​​​ലി​​​ന​​​ജ​​​ലം ഒ​​​ഴു​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ബോ​​​ര്‍ഡ് യൂ​​​ണി​​​റ്റ് ഉ​​​ട​​​ന്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു ന​​​ല്‍കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ ത​​​ട​​​ഞ്ഞ​​​ത്.

അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച കാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​മ്പ​​​നി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. മ​​​ലി​​​ന​​​ജ​​​ലം ഒ​​​ഴു​​​കു​​​ന്ന​​​തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടും ഹ​​​ര്‍ജി​​​ക്കാ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

​​​

Latest News

Corehub Up