Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canara Bank

Idukki

ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കന​റ ​ബാ​ങ്കി​ന്‍റെ സ​ഹാ​യം

ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ ച​വ​ര്‍​ണ ഭാ​ഗ​ത്തു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് കാ​ന​റാ ബാ​ങ്ക് തൊ​ടു​പു​ഴ ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി. കാ​ന​റ ബാ​ങ്ക് മാ​നേ​ജ​ര്‍ എം.​എം. ഷി​ജു, അ​സി. മാ​നേ​ജ​ര്‍ എ​ന്‍. സ​നി​ല്‍ ബാ​ബു എ​ന്നി​വ​ര്‍ എ​ത്തി​ച്ചു​ത​ന്ന സാ​ധ​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ക​ക്കു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു എ​ബി, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ടോ​മി കാ​വാ​ലം. വാ​ര്‍​ഡം​ഗം രാ​ജു സ്‌​ക​റി​യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ന​ന്ദു എം. ​നാ​യ​ര്‍, മെം​ബ​ര്‍​മാ​രാ​യ ബൈ​ജു ജോ​ര്‍​ജ്, അ​തു​ല്‍ സ​ണ്ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up