കൊച്ചി: കാനറ ബാങ്ക് കിട്ടാക്കടമായ വായ്പകള്‍ തീര്‍പ്പാക്കുന്നതിനായി വായ്പക്കാര്‍ക്ക് പ്രത്യേക ഇളവുകളോടെ 25ന് മെഗാ അദാലത്ത് സംഘടിപ്പിക്കും.
രാവിലെ 10.30ന് ബാങ്കിന്റെ എറണാകുളം റീജണല്‍ ഓഫീസിലാണ് അദാലത്ത്. അദാലത്തില്‍ അര്‍ഹരായ വായ്പക്കാര്‍ക്ക് പങ്കെടുക്കാം.
Tags : Canara Bank Special Mega Court