Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candy Brand Ambassador

സ്മൃ​തി മ​ന്ദാ​ന കാ​ൻ​ഡി​യ​ർ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ലൈ​​​ഫ് സ്റ്റൈ​​​ൽ ജ്വ​​​ല്ല​​​റി ബ്രാ​​​ൻ​​​ഡാ​​​യ കാ​​​ൻ​​​ഡി​​​യ​​​റി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം സ്മൃ​​​തി മ​​​ന്ദാ​​​ന​​​യും. ഷാ​​​രു​​​ഖ് ഖാ​​​നോ​​​ടൊ​​​പ്പം ബ്രാ​​​ൻ​​​ഡി​​​ന്‍റെ മു​​​ഖ​​​മാ​​​യി സ്മൃ​​​തി​​​യും ചേ​​​രു​​​ന്ന​​​തോ​​​ടെ യു​​​വ​​​ത​​​ല​​​മു​​​റ​​​യി​​​ലെ ആ​​​ധു​​​നി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​മെ​​​ന്ന് കാ​​​ൻ​​​ഡി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up