സ്മൃതി മന്ദാന
തൃശൂർ: കല്യാണ് ജ്വല്ലേഴ്സിന്റെ ലൈഫ് സ്റ്റൈൽ ജ്വല്ലറി ബ്രാൻഡായ കാൻഡിയറിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും. ഷാരുഖ് ഖാനോടൊപ്പം ബ്രാൻഡിന്റെ മുഖമായി സ്മൃതിയും ചേരുന്നതോടെ യുവതലമുറയിലെ ആധുനിക ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് കാൻഡിയർ ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
Tags : Smriti Mandhana Candy Brand Ambassador