Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catechism

ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ അന്താരാഷ്‌ട്ര മതബോധന കൗൺസിൽ അംഗം

മി​യാ​വ്: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ മി​യാ​വ് രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ലി​നെ അ​ന്താ​രാ​ഷ്‌​ട്ര മ​ത​ബോ​ധ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി നി​യ​മി​ച്ചു.

സു​​​​​വി​​​​​ശേ​​​​​ഷ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​ണു നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണു നി​​​​​യ​​​​​മ​​​​​നം.

എ​സ്ഡി​ബി സ​ന‍്യാ​സ സ​ഭാം​ഗ​മാ​യ ഡോ. ​ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ 2005ലാ​ണ് മി​യാ​വ് രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​ത്. കോ​ട്ട​യം രൂ​പ​ത​യി​ലെ മ്രാ​ല​യാ​ണ് മാ​തൃ​ഇ​ട​വ​ക.

Latest News

Corehub Up