ഡെറാഡുൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 60 കാരിയായ രോഗി മരിച്ചു.
ഹരിദ്വാർ റോഡിലെ പനേഷ്യ ആശുപത്രിയിൽ ഇന്നലെയുണ്ടായ അത്യാഹിതത്തിൽ പത്തുപേർക്കു പരിക്കേറ്റു. ഇതിൽ നവജാത ശിശുവും രണ്ടര വയസുള്ള പെൺകുട്ടിയും ഉണ്ട്.