x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​റാ​ഡൂ​ണി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പിടിത്തം: ഒരു മരണം


Published: May 21, 2026 12:41 AM IST | Updated: May 21, 2026 12:41 AM IST

ഡെ​റാ​ഡു​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ 60 കാ​രി​യാ​യ രോ​ഗി മ​രി​ച്ചു.

ഹ​രി​ദ്വാ​ർ റോ​ഡി​ലെ പ​നേ​ഷ്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​ത്യാ​ഹി​ത​ത്തി​ൽ പ​ത്തു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ൽ ന​വ​ജാ​ത ശി​ശു​വും ര​ണ്ട​ര വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും ഉ​ണ്ട്.

Tags : Fire breaks out hospital Dehradun

Recent News

Corehub Up