Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Convention

Palakkad

ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 20 ന് ​

പാ​ല​ക്കാ​ട്: കെ​പി​സി​സി സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 20 ന് ​ന​ട​ക്കും. രാ​വി​ലെ 9.30 ന് ​ഡി​സി​സി ഓ​ഫീ​സ് ഹാ​ളി​ൽ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ നേ​തൃ​യോ​ഗം സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ. സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​ഗോ​പി​നാ​ഥ​ൻ മാ​സ്റ്റ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. സ​ഹ​ദേ​വ​ൻ, എം.​ഗോ​വി​ന്ദ​ൻ​കു​ട്ടി, ഡോ.​എ. ശി​വ​രാ​മൃ​ഷ്ണ​ൻ, കെ.​ടി. പു​ഷ്പ​വ​ല്ലി ന​ന്പ്യാ​ർ, രാ​ധാ ശി​വ​ദാ​സ്, എം.​കെ. സി​ദ്ധാ​ർ​ഥ​ൻ, പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, എ​ൻ. നാ​രാ​യ​ണ​ൻ, വി. ​നാ​സ​ർ വാ​വ, ആ​ന്‍റ​ണി റോ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up